kt rama rao

National Desk 6 months ago
National

മോദിയെപ്പോലെ ഒരു വഞ്ചകനുമായി കൂട്ടുകൂടാന്‍ ബിആര്‍എസ് തയ്യാറല്ല- കെ ടി രാമറാവു

'മോദിയെപ്പോലെ ഒരു വഞ്ചകനുമായി കൂട്ടുകൂടാന്‍ കെഎസിആറിനെപ്പോലെ ഒരു പോരാളി ഒരിക്കലും ശ്രമിക്കില്ല. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നിലൂടെ പ്രധാനമന്ത്രി തന്റെ സ്ഥാനത്തെയാണ് അപമാനിച്ചിരിക്കുന്നത്.

More
More
National Desk 1 year ago
National

മോദിയുടെ തൊഴില്‍മേള തൊഴില്‍രഹിതരായ യുവാക്കളോടുളള ക്രൂരമായ തമാശ- കെ ടി രാമറാവു

ഓരോ വര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ നികത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 16 കോടി തൊഴിലവസരങ്ങള്‍ നികത്തേണ്ടതുണ്ട്. യുവാക്കള്‍ ആ അവസരങ്ങള്‍ കാത്തിരിക്കുകയാണ്. ഈ എട്ടുവര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയ തൊഴിലവസരങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ തയാറാണോ?

More
More
National Desk 1 year ago
National

മോദി പ്രധാനമന്ത്രിയല്ല, പ്രചാരണ മന്ത്രിയാണ്- കെ ടി രാമറാവു

നരേന്ദ്രമോദി ഒരു പ്രധാനമന്ത്രിയല്ല, പ്രചാരണ മന്ത്രിയാണ്. നമ്മള്‍ അദ്ദേഹത്തിന്റെ മന്‍ കി ബാത്ത് കേള്‍ക്കണം. പക്ഷേ അദ്ദേഹം ജന്‍ കി ബാത്ത് (ജനങ്ങളുടെ ശബ്ദം) കേള്‍ക്കാന്‍ തയാറല്ല.

More
More
National Desk 1 year ago
National

ഇന്ന് മെഡിക്കല്‍ കോളേജിന് മോദിയുടെ പേരിടും, നാളെ നോട്ടില്‍ ഗാന്ധിക്കുപകരം മോദി വരും- കെ ടി രാമറാവു

അഹമ്മദാബാദിലെ എല്‍ ജി മെഡിക്കല്‍ കോളേജിന്റെ പേര് ഇനിമുതല്‍ നരേന്ദ്രമോദി മെഡിക്കല്‍ കോളേജ് !സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നേരത്തെ തന്നെ നരേന്ദ്രമോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.

More
More
National Desk 2 years ago
National

എന്ത് കഴിക്കണമെന്നും ഏത് ഭാഷയില്‍ സംസാരിക്കണമെന്നും ജനങ്ങള്‍ തീരുമാനിക്കും - അമിത് ഷായോട് ടി ആർ എസ്

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യ ഒരുപാട് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. വസുദൈവ കുടുംബകം. ഇവിടെ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരോട് പ്രാര്‍ത്ഥിക്കണം, ഏത് ഭാഷ സംസാരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണ്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More